യോഗ ഇന്ത്യ​െയ ലോകവുമായി ബന്ധിപ്പിക്കും -മോദി

ലക്​നോ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്ന്​​ പ്രധാന മന്ത്രി നരേന്ദ്ര മോദി.  മൂന്നാം അന്താരാഷ്​്ട്ര യോഗ ദിനം ലക്​നോ രമാബായി അംബേദ്​കർ മൈതാനത്ത്​ ഉദ്​ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാരു​െട കുടുംബകാര്യം പോലെയാണ്​. യോഗ ദിനാചരണത്തിൽ പ​െങ്കടുക്കാനത്തിയവർക്ക്​ എ​​​​െൻറ ആശംസകൾ- പ്രധാനമന്ത്രി പറഞ്ഞു. യു.പി ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. 50,000 ​േപരാണ്​ ഉദ്ഘാടാന ചടങ്ങിൽ പ​െങ്കടുക്കുന്നത്​. 

ഡൽഹിയിലും കേരളത്തിലും രാജ്യത്തെ വിവിധ സ്​ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു. സംസ്​ഥാനത്തി​​​​െൻറ യോഗ ദിനാചരണം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്​തു.  രാജ്​ഭവനിൽ ഗവറണറുശട നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. 

Tags:    
News Summary - International Yoga Day: PM Narendra Modi leads celebrations in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.